Thursday, 31 October 2019

Ente upanidhiye ente ohariye

The famous Malayalam Song “Ente upanidhiye ente ohariye”, was written, composed and performed by Pr. Anil Adoor. Lyrics included here in Malayalam and Manglish transliteration






1 comment:

  1. എൻ്റെ ഉപനിധിയെ എൻ്റെ ഓഹരിയെ അങ്ങ് എൻ നിക്ഷേപമേ... എന്ന് തുടങ്ങുന്ന പാട്ട് ശ്രദ്ധിച്ചു യേശുവിനെ നിക്ഷേപമായി, ഉപനിധിയായി ഉപമിച്ച് പാടിയിരിക്കുന്നു. വേദപുസ്തകാടിസ്ഥാനത്തിൽ ഈ പാട്ടിന്റെ ആശയം അംഗീകരിക്കുന്നതിന് സാധിക്കുകയില്ല. നമ്മെ ഏല്പിച്ചിരിക്കുന്ന ഉപനിധി അവസാനം വരെ സൂക്ഷിക്കുവാൻ നാം അശക്തരെങ്കിലും നാം വിശ്വസിക്കുന്ന ദൈവം അതിന് സഹായിക്കും എന്നാണ് വചനത്തിൽ കാണുന്നത്. ഇവിടെ ഗാനരചയിതാവ് യേശു ക്രിസ്തുവിനെ ഉപതിധിയായി ചിത്രീകരിച്ചിരിക്കുന്നത് വചന വിരുദ്ധമല്ലേ?

    ReplyDelete

Mukti Dilaye Yeshu Naam

Mukti Dilaye Yeshu Naam  is a hindi song from the album Yeshu Hai Sacha Gadeheriya. Lyrics included here in Hindi and Hindi transliteration ...